Descriptions
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് പാനൂർ റോഡിൽ പാത്തിപ്പാലത്തിനടുത്ത് വള്ളിയായി എന്ന സ്ഥലത്ത് 1 ഏക്കർ 20 സെന്റ് സ്ഥലം വിൽപനയ്ക്ക്. വീട്, വില്ല പ്രോജക്ട്സ്, റിസോർട്ട്സ്, അപ്പാർട്ട്മെന്റ്സ്, സ്ക്കൂൾ തുടങ്ങിയവയ്ക്കെല്ലാം അനുയോജ്യം. പത്തിപ്പാലം ചെറുവാഞ്ചേരി റോഡിൽ വളളിയായി അങ്കണവാടിയ്ക്കടുത്താണ് ഈ സ്ഥലം. പഞ്ചായത്ത് റോഡ് സൗകര്യം , മൂന്ന് വശവും റോഡുണ്ട്. പാനൂരിൽ നിന്നും 6 കി.മീ. ഉം കൂത്തുപറമ്പിൽ നിന്നും 8 കി.മീ. ഉം കണ്ണൂർ എയർപോർട്ടിൽ ന നിന്നും 20 കി.മീ. ഉം ദൂരം മാത്രം. ആവശ്യത്തിനനുസരിച്ച് പ്ലോട്ട് by പ്ലോട്ട് ആയും കൊടുക്കുന്നതാണ്. ഹയർ സെക്കണ്ടറി സ്ക്കൂൾ , നവോദയ വിദ്യാലയം, മഹാത്മാഗാന്ധി കോളേജ്, ശാന്തിഗിരി ആശ്രമം, പള്ളി, അമ്പലം, തുടങ്ങിയയെല്ലാം അരികെ യാ യുണ്ട് .