Descriptions
പാലക്കാട് ജില്ലയിലെ പട്ടാമ്പി ചെർപ്പുളശ്ശേരി റൂട്ടിൽ പട്ടാമ്പി ടൗണിൽ നിന്ന് 1½ km അകലെ കൂമ്പൻ കല്ല് എന്ന പ്രദേശത്ത് ഹൈവേ റോഡിന് സമീപം നല്ല നിലയിൽ ലാഭകരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഏകദേശം 5000 sqft വിസ്തീര്ണ്ണം വരുന്ന Wood mill വില്പനക്ക് നൽകാൻ താല്പര്യം ഉണ്ട്.
വെള്ളം, വൈദ്യുതി, വഴി എന്നീ സൗകര്യങ്ങൾക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലാത്ത നല്ല രീതിയിൽ പ്രവർത്തനം നടന്നുകോണ്ടിരിക്കുന്ന പട്ടാമ്പി മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന സ്ഥാപനമാണ് ഇത്.
ആവിശ്യമുള്ളവർ ബന്ധപ്പെടുക.
റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമായതിനാൽ വാഹനാ പ്രവേശനവും സുഖകരമാണ്.
VIDEO