Property ID | : | KP1922 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 23 CENT |
Entrance to Property | : | YES |
Electricity | : | AVAILABLE |
Sourse of Water | : | AVAILABLE |
Built Area | : | 1400 Sq.ft |
Built Year | : | 2008 |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | MARBLE,TILES |
Furnishing | : | |
Expected Amount | : | 50 LAKHS (NEGOTIABLE) |
District | : | KANNUR |
City | : | ANJARAKKANDY |
Locality | : | CHAMBAD |
Corp/Mun/Panchayath | : | VENGAD PANCHAYATH |
Nearest Bus Stop | : | CHAMBAD |
Name | : | ABDULLAKKUTTY |
Address | : | |
Email ID | : | |
Contact No | : | 9847531892,9746666832 |
കണ്ണൂർ ജില്ലയിൽ അഞ്ചരക്കണ്ടിയിൽ തലശ്ശേരി റോഡിൽ ചാമ്പാട് എന്ന സ്ഥലത്ത് 4 B/R വീടും 23 cent സ്ഥലവും വിൽപ്പനക്ക്.എപ്പോഴും വെള്ളം കിട്ടുന്ന കിണർ.Main road ൽ തന്നെയാണ് സ്ഥലം.വീട്ടിലേക്ക് main road ൽ നിന്ന് seperate റോഡുണ്ട്.തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ, പ്ലാവ്, മാവ്, കശുമാവ് തുടങ്ങിയവയെല്ലാം നിലവിൽ സ്ഥലത്തുണ്ട്.High School, പള്ളി, മദ്രസ, അമ്പലം, ആശുപത്രി തുടങ്ങിയവയെല്ലാം അരികെയായുണ്ട്.അഞ്ചരക്കണ്ടി Medical College ലേക്ക് 2 km ദൂരം മാത്രം.കണ്ണൂർ Airport ലേക്ക് 7 km ദൂരം ദൂരം മാത്രമേയുള്ളു.വീട്, villa project, Commercial Building തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം.