Property ID | : | KP1941 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 2.5 ACRE |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | PLEASE CONTACT |
District | : | KANNUR |
City | : | THALIPPARAMBU |
Locality | : | VALAKKAI |
Corp/Mun/Panchayath | : | CHENGALAYI PANCHAYATH |
Nearest Bus Stop | : | NEDUMUNDA |
Name | : | ABDUL KHADER |
Address | : | |
Email ID | : | |
Contact No | : | 7907675744 |
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് - ഇരിട്ടി state highway ൽ വളക്കൈ എന്ന സ്ഥലത്ത് 2 1/2 ഏക്കർ സ്ഥലം വിൽക്കാനുണ്ട് .main road ൽ നെടുമുണ്ടയിലാണ് സ്ഥലം .Plain land ആണ് .വീട് ,വില്ല പ്രോജക്ട് ,ഫാക്ടറി ,കോമെഴ്സിയൽ ബിൽഡിംഗ് ,ഹോട്ടൽ തുടങ്ങിയ ഏതിനും അനുയോജ്യമായ സ്ഥലം. മൂന്ന് ഭാഗത്തും റോഡുണ്ട് .ഒരു ഭാഗത്ത് പഞ്ചായത്ത് റോഡ് കടന്നു പോകുന്നു .രണ്ട് ഭാഗങ്ങളായും കൊടുക്കപ്പെടും .എല്ലാ വിധ സൗകര്യങ്ങളും അരികെ തന്നെയുണ്ട് .തളിപ്പറമ്പിലേക്ക് 11 KM ഉം ,ശ്രീകണ്ഠാപുരത്തേക്ക് 6 KM ഉം മാത്രം ദൂരം.