Descriptions
കണ്ണൂർ ജില്ലയിൽ ഇരിട്ടി വഴി കേളകം - അടക്കാത്തോട് റോഡിൽ പാറത്തോട് വാട്ടർടാങ്കിന് സമീപം 4 B/R വീടും ഒരു ഏക്കർ സ്ഥലവും വിൽക്കാനുണ്ട്. മെയിൻ റോഡിൽ തന്നെയാണ് സ്ഥലം. 70 മീറ്റർ Frontage ഉണ്ട്. വീടിന് 3 Attached ബാത്റൂമും ഒരു common ബാത്റൂമും ഉണ്ട്. മൂന്ന് വർഷം മാത്രം പഴക്കമുള്ള വീട്. വീടും 30 സെന്റ് സ്ഥലം മാത്രമായും ബാക്കിയുള്ള സ്ഥലം Separate ആയും അല്ലെങ്കിൽ മൊത്തമായും ആവശ്യത്തിനനുസരിച്ച് കൊടുക്കപ്പെടും. സ്കൂൾ, ആശുപത്രി, ക്രിസ്ത്യൻപള്ളി, മുസ്ലിംപള്ളി, Bank തുടങ്ങിയവയെല്ലാം അരികെയുണ്ട്. കേളകത്തേക്ക് 5 Km ഉം ഇരിട്ടിയിലേക്ക് 29 Km ഉം മാത്രം ദൂരം.