Property ID | : | KP2421 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 11.20 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 1300 SQ.FT |
Built Year | : | 2019 |
Roof | : | |
Bedrooms | : | 3 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | |
Expected Amount | : | 55 LAKHS |
District | : | CALICUT |
City | : | KALLANTHODE |
Locality | : | KALLANTHODE |
Corp/Mun/Panchayath | : | CHATHAMANGALAM |
Nearest Bus Stop | : | NAYAR KUZHIYIL |
Name | : | BALAN |
Address | : | |
Email ID | : | |
Contact No | : | 9946166002 |
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിൽ കള്ളന്തോട് REC ക്ക് സമീപം 11.20 സെന്റ് സ്ഥലവും 1300 sqft ന്റെ അതി മനോഹരമായ വീടും വില്പനക്ക്. ജലം വൈദ്യുതി സൗകര്യത്തോടു കൂടിയ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 55 ലക്ഷം രൂപ .ഇവിടെ നിന്നും mvr ക്യാൻസർ ഹോസ്പിറ്റലിലേക്ക് 1.5കിലോമീറ്റർ ദൂരം മാത്രം. ഈ വസ്തുവിന്റെ സമീപത്ത് തന്നെ ഹോമിയോ ഡിസ്പെൻസറി , ജുമാമസ്ജിദ് , മദ്രസ്സ, temple എന്നിവ സ്ഥിതി ചെയ്യുന്നു . ആവശ്യക്കാർ ബന്ധപ്പെടുക