Descriptions
തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ മുരിയാട് എന്ന സ്ഥലത്ത് 48 സെന്റ് സ്ഥലവും 3000sqft,2500sqft,1500sqft,1000sqft,2500sqft എന്നീ ഏരിയകളുള്ള 5 വില്ലകളും വിൽപ്പനയ്ക്ക്. ഇവിടെ നിന്ന് ഇരിങ്ങാലക്കുട ടൗണിലേക്കും കൊടകര ടൗണിലേക്കും തുല്യ ദൂരം മാത്രമാണ്. ഈ വില്ലകൾ ഹോംസ്റ്റേ, ഹോസ്റ്റൽ തുടങ്ങിയവ നടത്തുന്നതിനും സൗകര്യപ്രദമാണ്. മുന്നിലൂടെ റോഡ് സൗകര്യം കൂടിയുള്ള ഈ സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില 2.5 കോടി രൂപയാണ്. ഈ വസ്തു വാങ്ങാൻ താല്പര്യമുള്ളവർ സ്ഥലമുടമ ജയ്സണുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ :9656917753, 8281016569