Property ID | : | KP2490 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 10 CENT |
Entrance to Property | : | MAIN ROAD |
Electricity | : | NO |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 22 LAKHS/CENT |
District | : | ERNAKULAM |
City | : | KAKKANAD |
Locality | : | THRIKAKARA |
Corp/Mun/Panchayath | : | THRIKAKARA MUNICIPALITY |
Nearest Bus Stop | : | BMC |
Name | : | ABDUL JALEEL PA |
Address | : | |
Email ID | : | |
Contact No | : | 9846833005 |
എറണാകുളം ജില്ലയിൽ കനയന്നൂർ താലൂക്കിൽ തൃക്കാക്കര എന്ന സ്ഥലത്ത് 10 സെന്റ് സ്ഥലം വില്പനയ്ക്ക്. ഇവിടെനിന്ന് കാക്കനാട് കളക്ടറേറ്റിലേക്ക് 2Km ദൂരം മാത്രം. കൂടാതെ എറണാകുളം ജില്ലയിലെ എല്ലാ സ്ഥാപനങ്ങളുടെയും ഹെഡ് കോട്ടേഴ്സ് ഈ സ്ഥലത്തിന്റെ ചുറ്റളവിലാണ്. ഇവിടെനിന്ന് ഭാരതമാതാ കോളേജിലേക്ക് 100m ദൂരവും സൺറൈസ് ഹോസ്പിറ്റലിലേക്ക് 250m ദൂരവും മാത്രം. Abad green terrace ഫ്ലാറ്റിന്റെ എതിർ വശത്തായി സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 22 ലക്ഷം രൂപയാണ്. ഈ വസ്തു ആവശ്യമുള്ളവർ സ്ഥലമുടമ അബ്ദുൾ ജലീലുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ :9846833005,9037788566