Descriptions
എറണാകുളം ജില്ലയിലെ ഇടത്തല പഞ്ചായത്തിൽ കാക്കനാട് കൈലാസ് കോളനിക്ക് സമീപം 32 സെന്റ് സ്ഥലവും 950 SQFT ന്റെ അതിമനോഹരമായ ഒരു നില വീടും വില്പനക്ക്.3ബെഡ്റൂമോട് കൂടിയ ഈ സുന്ദര ഭവനത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 7 ലക്ഷം രൂപ.ഇവിടെ നിന്നും വിദ്യോദയ ഹയർ സെക്കന്ററി സ്കൂളിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും sunrise ഹോസ്പിറ്റലിലേയ്ക്ക് 6.5 കിലോമീറ്റർ ദൂരവും ഭാരത് മാതാ കോളേജിലേയ്ക്കും gvhss തൃക്കാക്കരയിലേയ്ക്കും 6 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത് .ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ അയ്യപ്പ ക്ഷേത്രം , പള്ളി, convent എന്നിവ സ്ഥിതി ചെയ്യുന്നു.ഈ സ്ഥലം മൊത്തം ആയും മുറിച്ചും വിൽക്കപ്പെടും ആവശ്യക്കാർ സ്ഥലം ഉടമ അയ്യപ്പൻ എംപി യു മായി ബന്ധപ്പെടുക.