Property ID | : | KP2508 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 3 ACRE |
Entrance to Property | : | |
Electricity | : | |
Sourse of Water | : | |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 15 LAKHS/ACRE |
District | : | IDUKKI |
City | : | UDUMPANNOOR |
Locality | : | OLIVIRIPP |
Corp/Mun/Panchayath | : | UDUMPANNOOR |
Nearest Bus Stop | : | UDUMPANNOOR |
Name | : | RAJEEV THOMAS |
Address | : | |
Email ID | : | |
Contact No | : | 6282476064 |
ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽ ഒലിവിരിപ്പ് എന്ന സ്ഥലത്ത് എല്ലാവിധ വാണിജ്യ വ്യവസായിക ആവശ്യങ്ങൾക്കും അനുയോജ്യമായ 3 ഏക്കർ സ്ഥലം വില്പനക്ക് . തൊടുപുഴ ഉടുമ്പന്നൂർ ടൗണിൽ നിന്നും 5കിലോമീറ്റർ മാറി മഞ്ചികല്ല് വെള്ളിയാനി റോഡിൽ ഒലിവിരിപ്പ് എന്ന സ്ഥലത്താണ് 3 ഏക്കർ വരുന്ന ഈ വസ്തു. ഇതിൽ ടാപ്പിങ്ങ് ആരംഭിച്ച 250റബ്ബർ മരങ്ങൾ കൂടാതെ 50തേക്ക് ,15 ആഞ്ഞിലി ,5ഈട്ടി, തെങ്ങ്, കവുങ്ങ് , മാവ് , പ്ലാവ്, വാഴ തുടങ്ങിയ കൃഷികളും ഉണ്ട് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില ഏക്കറിന് 15 ലക്ഷം രൂപ. ആവശ്യക്കാർ ബന്ധപ്പെടുക .