Descriptions
കൊല്ലം ജില്ലയിലെ തേവലക്കര പഞ്ചായത്തിലെ ചെനക്കര ജംഗ്ഷനടുത്ത് 7 സെന്റ് സ്ഥലവും 3700 sqft ന്റെ ഒരു വഴി മനോഹരമായ വീടും വില്പനയ്ക്ക്. ഈ സ്ഥലത്തിന് മുന്നിലൂടെ ചാവറ - ശാസ്താംകോട്ട മെയിൻ റോഡ് സൗകര്യം ലഭ്യമാണ്. രണ്ടുനിലയുള്ള ഈ വീടിന്റെ താഴത്തെ നിലയിലെ 2 റൂം നിലവിൽ ഒരു ഷോപ്പ് ആയും ചെറിയ ഹോട്ടൽ ആയും പ്രവർത്തിക്കുന്നുണ്ട്. ഇവിടത്തെ മാസ്റ്റർ ബെഡ്റൂം മുകളിലത്തെ നിലയിലാണ്.കൂടാതെ സ്നേഹ ഓഡിറ്റോറിയം, അയ്യൻകോവിൽ സ്കൂൾ,H.A. M ഹോസ്പിറ്റൽ, ഗവൺമെന്റ് ഹോസ്പിറ്റൽ, മസ്ജിദ്, അമ്പലം, ചർച്ച്, തെക്കൻ ഗുരുവായൂർ ക്ഷേത്രം തുടങ്ങിയ സൗകര്യങ്ങൾ ഈ സ്ഥലത്തിന്റെ ചുറ്റളവിൽ ലഭ്യമാണ്. വളരെ മനോഹരവും സുന്ദരവുമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 18 ലക്ഷം രൂപയാണ്. ഈ വസ്തു വാങ്ങാൻ താല്പര്യമുള്ളവർ സ്ഥലമുടമ അബ്ദുൾ റഹ്മാൻ ഉമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ : 9745451098