Property ID | : | KP2530 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 10 CENT |
Entrance to Property | : | MAIN ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 1600 SQ.FT |
Built Year | : | 2017 |
Roof | : | CONCRETE |
Bedrooms | : | 2 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | PARTIALLY |
Expected Amount | : | 35 LAKHS |
District | : | KOLLAM |
City | : | KULAPADAM |
Locality | : | SANKHA KADA |
Corp/Mun/Panchayath | : | NEDUMPARA PANCHAYATH |
Nearest Bus Stop | : | SANKHA KADA JUNCTION |
Name | : | MANI |
Address | : | |
Email ID | : | |
Contact No | : | 9946716521 |
കൊല്ലം ജില്ലയിലെ നെടുമ്പാറ പഞ്ചായത്തിൽ സംഘ കട എന്ന സ്ഥലത്ത് 10 സെന്റ് സ്ഥലവും 1600 sqft ന്റെ അതിമനോഹരമായ വീടും വില്പനക്ക്. ശാന്തവും സുന്ദരവുമായ സ്ഥലം.ഈ മനോഹര ഭവനത്തിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 35 ലക്ഷം രൂപ . ഇവിടെ നിന്നും 1 കിലോമീറ്റർ മാത്രം ദൂരത്തിലാണ് GOVT . H. S. S PALIMON , SIDHARATH CENTERAL SCHOOL , PRIMARY HEALTH CENTER എന്നിവ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും GOVT ഹോമിയോ ഹോസ്പിറ്റലിലേയ്ക്ക് 100 മീറ്റർ ദൂരം മാത്രമാണ് ഉള്ളത് . അമ്പലങ്ങൾ, പള്ളികൾ തുടങ്ങിയവ എല്ലാം തന്നെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്നു . ഈ വസ്തു വാങ്ങാൻ താല്പര്യമുള്ളവർ സ്ഥലം ഉടമ മണിയുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ 9946716522