Descriptions
ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് പഞ്ചായത്തിൽ ചെമ്മനാട് എന്ന സ്ഥലത്ത് 80 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. ഇവിടെനിന്ന് NH66-ലേക്ക് 75m ദൂരം മാത്രം. കുഴൽ കിണർ സൗകര്യം ഈ സ്ഥലത്ത് ലഭ്യമാണ്.റസിഡൻഷ്യൽ ആവശ്യങ്ങൾക്കും കൃഷി ആവശ്യങ്ങൾക്കും ഉപകാരപ്രദമായ ഈ സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 6.5 ലക്ഷം രൂപയാണ്. ഈ സ്ഥലത്തിന് സമീപത്ത് തന്നെ ചെമ്മനാട് ഭഗവതി temple , sndp temple എന്നിവ സ്ഥിതി ചെയ്യുന്നു . ഈ സ്ഥലത്ത് നിന്നും ചെമ്മനാട് temple , ചെമ്മനാട് കോളേജ് ,ചെമ്മനാട് ബസ്റ്റോപ്പ് എന്നിവയെല്ലാം 75 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലം വാങ്ങാൻ താല്പര്യമുള്ളവർ സ്ഥലമുടമ സത്യരാജുമായോ ഹരികുമാറുമായോ ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ :8891055701,9400664301