Property ID | : | KP2576 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 22 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 6 LAKHS/CENT |
District | : | PATHANAMTHITTA |
City | : | THIRUVALLA |
Locality | : | KUTTAPPUZHA |
Corp/Mun/Panchayath | : | THIRUVALLA MUNICIPALITY |
Nearest Bus Stop | : | TRACKO CABLE FACTORY |
Name | : | JOHN V ABRAHAM |
Address | : | |
Email ID | : | |
Contact No | : | 9447106493 |
പത്തനംതിട്ട ജില്ലയിൽ തിരുവല്ല മുൻസിപ്പാലിറ്റിയിൽ കുറ്റപ്പുഴ എന്ന സ്ഥലത്ത് എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 22 സെന്റ് സ്ഥലം വില്പനക്ക്. ചുമിത്ര TRACO CABLE ഫാക്ടറി ക്ക് സമീപം 6 മീറ്റർ വീതിയോട് കൂടിയ റോഡ് സൈഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . ശാന്തവും സുന്ദരവുമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 6 ലക്ഷം രൂപ.ബിൽഡിംഗ് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തുവാണിത്. ഇവിടെ നിന്നും BELIEVERS CHURCH MEDICAL COLLEGE ഹോസ്പിറ്റലിലേക്ക് 1കിലോമീറ്റർ ദൂരം മാത്രമാണുള്ളത് . വശ്യക്കാർ മുകളിൽ പറഞ്ഞിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.