Property ID | : | KP2598 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 1.50 ACRE |
Entrance to Property | : | MAIN ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | CALL |
District | : | KANNUR |
City | : | CHERUPUZHA |
Locality | : | PULINGOM |
Corp/Mun/Panchayath | : | CHERUPUZHA |
Nearest Bus Stop | : | PULINGOM |
Name | : | JOSE |
Address | : | |
Email ID | : | |
Contact No | : | 9447685699 |
കണ്ണൂർ ജില്ലയിൽ ചെറുപുഴ കഴിഞ്ഞു പുളിങ്ങോത്തിനടുത് സ്റ്റേറ്റ് ഹൈവേയിൽ 1 1/2 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. മെയിൻറോഡ് Frontage 35 മീറ്റർ ഉണ്ട്. 75 മീറ്റർ നീളവും 70 മീറ്റർ വീതിയുമാണുള്ളത്. സ്ക്വയറും നിരപ്പായതുമായ പ്ലോട്ടാണ്. ഒരു സൈഡ് സ്കൂൾ ഗ്രൗണ്ടാണ്. ഗവണ്മെന്റ് ഹൈ സെക്കന്ററി സ്കൂൾ 250 മീറ്റർ മാത്രവും വേറൊരു സ്കൂൾ 2 Km മാത്രവും അകലെയാണ്. ചെറിയ ടൗൺ 200 മീറ്റർ മാത്രം അകലെ. പെട്രോൾ പമ്പ് 100 മീറ്റർ. അഞ്ചു മിനുട്ട് കൂടുമ്പോൾ ഈ റൂട്ടിൽ ബസ് സർവീസ് ഉണ്ട്. Church 1 Km അകലെ. ക്ലിയർ ഡോക്യൂമെന്റ്സാണ്. എല്ലാതരം Residential and Commercial ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം.