Property ID | : | KP2619 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 10.5 CENT |
Entrance to Property | : | TAR ROAD |
Electricity | : | YES |
Sourse of Water | : | WELL |
Built Area | : | 1200 SQ.FT |
Built Year | : | 2021 |
Roof | : | CONCRETE |
Bedrooms | : | 2 |
Floors | : | 1 |
Flooring | : | CONCRETE |
Furnishing | : | |
Expected Amount | : | 40 LAKHS(NEGOTIABLE) |
District | : | KANNUR |
City | : | ANJARAKKANDY |
Locality | : | VANNANMOTTA |
Corp/Mun/Panchayath | : | VENGAD PANCHAYATH |
Nearest Bus Stop | : | VANNANMOTTA |
Name | : | AMINA |
Address | : | |
Email ID | : | |
Contact No | : | 9526623092 |
കണ്ണൂർ ജില്ലയിൽ അഞ്ചരക്കണ്ടിക്കടുത്തു തലശ്ശേരി റോഡിൽ വണ്ണാൻമൊട്ടയിൽ 2 B/R ഉള്ള പണിപൂർത്തിയാകാത്ത വീടും 10 1/2 Cent സ്ഥലവും വിൽക്കാനുണ്ട്.താഴത്തെ നിലയിലെ civil construction ജോലിയും concrete ഉം കഴിഞ്ഞ് വെച്ച അവസ്ഥയിലായാണ് വീടുള്ളത്.താഴത്തെ നിലയിൽ 2 ബെഡ്റൂമാണുള്ളത്. വീടിന്റെ മുകളിൽ 4 B/R നിർമ്മിക്കാനുള്ള അംഗീകരിച്ച plan ആണുള്ളത്.ആ നിലക്കാണ് concrete കഴിഞ്ഞിരിക്കുന്നത്.മുന്നിലൂടെ പഞ്ചായത്ത് റോഡാണ് കടന്നുപോകുന്നത്.main റോഡിൽ നിന്നും 1/2 Km മാത്രം ദൂരം.എല്ലാവിധ സൗകര്യങ്ങളും 3 Km നുള്ളിൽ തന്നെയുണ്ട്.അഞ്ചരക്കണ്ടി medical കോളേജിലേക്ക് 4 km ഉം,കണ്ണൂർ എയർപോർട്ടിലേക്ക് 9 Km ഉം മാത്രം ദൂരം.ആവശ്യമുള്ളവർ മുകളിൽ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക.ഉദ്ദേശ വില : 40 ലക്ഷം (Negotiable )