Property ID | : | KP2639 |
Type of Property | : | Commercial Building |
Purpose | : | Sell |
Land Area | : | 30 CENT |
Entrance to Property | : | MAIN ROAD |
Electricity | : | YES |
Sourse of Water | : | BORE WELL |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | CALL |
District | : | KASARAGOD |
City | : | UDUMA |
Locality | : | UDUMA TOWN |
Corp/Mun/Panchayath | : | UDUMA PANCHAYATH |
Nearest Bus Stop | : | UDUMA |
Name | : | 8547136533 |
Address | : | |
Email ID | : | |
Contact No | : | 9447550686 |
കാസർഗോഡ് ജില്ലയിൽ state Highway ൽ ഉദുമ ടൗണിന്റെ ഹൃദയഭാഗത്തു G+3 Commercial building വിൽക്കാനുണ്ട്. 19000 Sqft വിസ്തീർണമുള്ള ബിൽഡിംഗ് ആണ്.Ground floor ൽ 5000 sqft ഉള്ള shop rooms ആണുള്ളത്.അതിൽ Indian coffee House ഉം സ്ഥിതിചെയ്യുന്നു. മറ്റു ഷോപ്പുകളും നിലവിൽ താഴത്തെ നിലയിൽ പ്രവർത്തിയ്ക്കുന്നു. മേലെയുള്ള 3 നിലകളിലായി attached bathrooms ഉള്ള 43 റൂമുകളും 1000 sqft ഉള്ള 3 ഹാളുകളും പിന്നെ 150 sqft ulla 3 റൂമുകളും ഉണ്ട്. താഴത്തെ നിലയിലുള്ള എല്ലാ ഷോപ്പുകളും നിലവിൽ occupied ആണ്.മേലെയും കുറച്ചു occupied ആണ്.വാടക കിട്ടിക്കൊണ്ടിരിക്കുന്നു.14 cent parking area ഉണ്ട്.Lalit resort and spa യിലേക്ക് 2 km മാത്രം.Bakel ഫോർട്ടിലേക്ക് 5 km മാത്രം, Thaj റിസോർട്ടിലേക്ക് 2 1/2 km ,കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിലേക്ക് 1 1/2 km ,കാസർഗോഡേക്ക് 10 km മാത്രം.Lodging ,hospital ,hostel ,മറ്റു commercial purpose ,Retail business തുടങ്ങിയ എല്ലാറ്റിനും യോജിച്ച building ആണ്.ആവശ്യമുള്ളവർ മുകളിൽ കൊടുത്ത നമ്പറിൽ വിളിക്കുക.