കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തിൽ വെള്ളിലാപള്ളി എന്ന സ്ഥലത്ത് എല്ലാവിധ residential , commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 42സെന്റ് സ്ഥലം വില്പനക്ക് . നിലവിൽ ഈ വസ്തുവിൽ റബ്ബർ കൃഷിയാണുള്ളത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 275000രൂപ . ഇവിടെ നിന്നും പാല ടൗണിലേയ്ക്ക് 7 കിലോമീറ്റർ ദൂരവും രാമപുരം ചർച്ചിലേയ്ക്കും രാമപുരം ടൗണിലേയ്ക്കും 4 കിലോമീറ്റർ ദൂരവും മാത്രമാണുള്ളത് . ഈ വസ്തുവിൽ നിന്നും പാല ksrtc ബസ് സ്റ്റാൻഡിലേയ്ക്ക് 11 കിലോമീറ്റർ ദൂരവും, st. അൽഫോൻസാ ചർച്ചിലേയ്ക്ക് 16കിലോമീറ്റർ ദൂരവും ,govt ഹോസ്പിറ്റൽ പാലയിലേയ്ക്ക് 11 കിലോമീറ്റർ ദൂരവും, കടപ്പട്ടൂർ ക്ഷേത്രത്തിലേയ്ക്ക് 12 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത് . ആവശ്യക്കാർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക ***PRICE NEGOTIABLE