Descriptions
തിരുവനന്തപുരം ജില്ലയിലെ കാര്യവട്ടത്തിന് സമീപമുള്ള പുല്ലാന്നിവിള ജംഗ്ഷനിൽ 6.67 സെന്റ് സ്ഥലവും 1850 SQFT ന്റെ മനോഹരമായ ഇരുനില വീടും വില്പനക്ക്.4വശവും ചുറ്റുമതിലും കാർപാർക്കിങ്ങ് സൗകര്യത്തോടുകൂടിയതുമായ വസ്തുവാണിത് .ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 1 കോടി 35 ലക്ഷം രൂപ . ഈ വസ്തുവിന് സമീപം LNCPE, GREENFIELD സ്റ്റേഡിയം, GOVT കോളേജ് , BED കോളേജ്, ഹയർ സെക്കന്ററി സ്കൂൾ, യൂണിവേഴ്സിറ്റി , TECHNO പാർക്ക് എന്നിവ സ്ഥിതി ചെയ്യുന്നു.ഈ വസ്തുവിന്റെ സമീപത്തു തന്നെ സൂപ്പർ MARKETS, TEMPLE,CHURCH എന്നീ സൗകര്യങ്ങളും ലഭ്യമാണ് . ആവശ്യക്കാർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക