Property ID | : | KP2726 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 30 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 3 LAKHS/CENT |
District | : | KANNUR |
City | : | PANOOR |
Locality | : | ARAYAKOOL |
Corp/Mun/Panchayath | : | PANNIYANNUR PANCHAYATH |
Nearest Bus Stop | : | ARAYAKKAL |
Name | : | SAVITHRI |
Address | : | |
Email ID | : | |
Contact No | : | 9447447904 |
കണ്ണൂർ ജില്ലയിൽ തലശ്ശേരി - പാനൂർ റൂട്ടിൽ ചമ്പാട് കഴിഞ്ഞ് അരയാക്കൂൽ എന്ന സ്ഥലത്ത് 30 സെന്റ് സ്ഥലം കൊടുക്കാനുണ്ട് മെയിൻ റോഡിൽ നിന്നും 1/2 കിലോമീറ്റർ ദൂരെയാണ് സ്ഥലം.മുന്നിൽ പഞ്ചായത്ത് ടാർ റോഡും സൈഡിൽ ആയി വേറൊരു റോഡും ഉണ്ട് . പഴയ ഒരു ഓടിട്ട വീടും നിലവിൽ സ്ഥലത്തുണ്ട്.തെങ്ങുകളും മറ്റ് മരങ്ങളുമുള്ള സ്ഥലമാണ്. എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെ ഉണ്ട് .ഈ വസ്തുവിൽ വേനലിലും വറ്റാത്ത വെള്ള സൗകര്യം ലഭ്യമാണ്. വീടിന് അനുയോജ്യമായ പ്ലോട്ട് ആണിത് . പാനൂരിലേയ്ക്ക് 2 കിലോമീറ്റർ മാത്രം ദൂരം. തലശ്ശേരിയിലേയ്ക്ക് 10കിലോമീറ്റർ ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ മുകളിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക