Property ID | : | KP2766 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 10 CENT |
Entrance to Property | : | MAIN ROAD |
Electricity | : | YES |
Sourse of Water | : | WELL,PIPE LINE |
Built Area | : | 1750 SQ.FT |
Built Year | : | 2001 |
Roof | : | CONCRETE |
Bedrooms | : | 3 |
Floors | : | 2 |
Flooring | : | CHIPS |
Furnishing | : | |
Expected Amount | : | PLEASE CALL |
District | : | KASARAGOD |
City | : | KASARAGOD |
Locality | : | VIDYANAGAR |
Corp/Mun/Panchayath | : | KASARAGOD MUNICIPALITY |
Nearest Bus Stop | : | VIDYANAGAR |
Name | : | PLEASE CALL |
Address | : | |
Email ID | : | |
Contact No | : | 9446682574 |
കാസർകോഡ് ടൗണിൽ കളക്ടറേറ്റിനടുത്ത് വിദ്യാനഗറിൽ 3 B/R വീടും 10 സെന്റ് സ്ഥലവും വിൽപ്പനക്കുണ്ട്. ഗവണ്മെന്റ് കോളേജിന്റെ Opposite ഭാഗത്ത് ചിന്മയ ഹൌസിങ് കോളനിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. കിണർ, വാട്ടർ പൈപ്പ് ലൈൻ, 3 face Electricity കണക്ഷൻ തുടങ്ങിയ സൗകര്യങ്ങളുണ്ട്. തെങ്ങ്, മാവ്, ചാമ്പക്ക, പേര, സപ്പോട്ട, വാഴ തുടങ്ങിയവ നിലവിൽ സ്ഥലത്തുണ്ട്. വീടിന്റെ മുന്നിലൂടെ മുൻസിപ്പാലിറ്റി ടാർ റോഡ് കടന്ന് പോകുന്നു. ഹൈവേയിൽ നിന്ന് 200 മീറ്റർ മാത്രം ദൂരം. സെൻട്രൽ സ്കൂൾ, കോളേജ്, കളക്ടറേറ്റ്, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അരികിൽ തന്നെയുണ്ട്. കാസർകോഡ് ടൗണിലേക്ക് 2 Km ഉം റെയിൽവേ സ്റ്റേഷനിലേക്ക് 4 Km ഉം മാത്രം ദൂരം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9446682574 എന്ന നമ്പറിൽ ബന്ധപ്പെടുക.