Property ID | : | KP2777 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 98 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | BORE WELL |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 80 LAKHS(NEGOTIABLE) |
District | : | KANNUR |
City | : | KUDIYANMALA |
Locality | : | KUDIYANMALA |
Corp/Mun/Panchayath | : | NADUVIL PANCHAYATH |
Nearest Bus Stop | : | KUDIYANMALA |
Name | : | FELIX |
Address | : | |
Email ID | : | |
Contact No | : | 9447486164 |
കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിൽ കുടിയാന്മല എന്ന സ്ഥലത്ത് എല്ലാവിധ റസിഡൻഷ്യൽ കൊമേഴ്സ്യൽ ആവശ്യങ്ങൾക്കും അനുയോജ്യമായ 98 സെന്റ് സ്ഥലം വില്പനയ്ക്ക്. വീട് നിർമ്മാണത്തിന് ഏറെ അനുയോജ്യമായ വസ്തുവാണ് ഇത്. നിലവിൽ ഈ വസ്തുവിൽ 180 റബ്ബർ മരങ്ങൾ ഉണ്ട്.ഈ വസ്തുവിലേക്ക് റോഡ് സൗകര്യം ലഭ്യമാണ്. പൈതൽ മല , പാലക്കയം തട്ട് തുടങ്ങിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ഈ വസ്തുവിന്റെ സമീപത്തു തന്നെയാണ് സ്ഥിതി ചെയ്യുന്നത് . ശാന്തവും സുന്ദരവുമായ സ്ഥലം. ഈ വസ്തുവിനെ ഉദ്ദേശിക്കുന്ന വില 80 ലക്ഷം രൂപയാണ്. ഈ വസ്തുവിന്റെ 2 സൈഡിലും റോഡ് സൗകര്യം ലഭ്യമാണ് . ഫ്രണ്ട് വശം pwd റോഡ് ആണ് . സൈഡ് വശം പൊതു വഴിയാണ് . ഇരുറോഡിൽ നിന്നും കറന്റ് എടുക്കാനുള്ള സൗകര്യം ലഭ്യമാണ്. ആവശ്യക്കാർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക