Property ID | : | KP2783 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 21 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | WELL |
Built Area | : | 1900 Sq.ft |
Built Year | : | 2008 |
Roof | : | CONCRETE |
Bedrooms | : | 5 |
Floors | : | 2 |
Flooring | : | TILES |
Furnishing | : | |
Expected Amount | : | 90 LAKHS(NEGOTIABLE) |
District | : | KANNUR |
City | : | SREEKANDAPURAM |
Locality | : | KAVUMBAYI |
Corp/Mun/Panchayath | : | SREEKANDAPURAM |
Nearest Bus Stop | : | KOOTTUMUGHAM |
Name | : | JOSEPH |
Address | : | |
Email ID | : | |
Contact No | : | 6238939866 |
കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിൽപ്പെട്ട കാവുമ്പായി എന്ന സ്ഥലത്ത് 5 B/R വീടും 21 സെന്റ് സ്ഥലവും വിൽക്കാനുണ്ട് . ശ്രീകണ്ഠപുരം -ചെമ്പേരി റോഡിൽ 25 മീറ്റർ റോഡ് frontage ഉള്ള സ്ഥലമാണിത്. വളരെ വൃത്തിയായി പരിപാലിക്കുന്ന വീടാണിത്.2 Bath attached bedrooms ഉണ്ട് . തെങ്ങ്, കവുങ്ങ്, കുരുമുളക്, മാവ് , പ്ലാവ്, fruits തുടങ്ങിയവ നിലവിൽ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. ഹൈസ്കൂൾ, കോളേജ് , ഹോസ്പിറ്റൽ , ബാങ്ക് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെ ഉണ്ട്. ശ്രീകണ്ഠപുരത്തേക്ക് 2.5 കിലോമീറ്റർ ദൂരം മാത്രം . ചെമ്പേരിയിലേയ്ക്ക് 4 കിലോമീറ്റർ മാത്രം ദൂരം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 6238939866,9961527922 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക