Descriptions
കണ്ണൂർ ജില്ലയിൽ നടുവിൽ പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടിനടുത്ത് 15 ഏക്കർ സ്ഥലം വിൽക്കാനുണ്ട് . പുലിക്കുരുമ്പയിൽ നിന്ന് പാലക്കയം തട്ടിലേയ്ക്ക് പോകുന്ന റോഡിൽ കൈതളം എന്ന സ്ഥലത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് . മെയിൻ റോഡിൽ നിന്നും പ്ലോട്ടിലേയ്ക്ക് സ്വന്തം റോഡുണ്ട്. പാലക്കയം തട്ടിലേയ്ക്കുള്ള ഈ റോഡ് ഉടൻ തന്നെ മേക്കാഡിൻ ചെയ്യാനുള്ള തീരുമാനം അധികൃതർ എടുത്തിട്ടുണ്ട്.10 കോടിയുടെ ടൂറിസം വികസന പദ്ധതികൾ ഈ ടൂറിസം ഏരിയ കേന്ദ്രീകരിച്ച് നടപ്പിലാക്കാൻ ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ട് . സമീപ ഭാവിയിൽ തന്നെ അടുത്തുള്ള എല്ലാ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വികസന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നിലവിൽ ഈ സ്ഥലത്ത് തെങ്ങ്, റബ്ബർ, തേക്ക്, കശുമാവ് പ്ലാവ് , മാവ് , ജാതി , മറ്റ് മരങ്ങൾ തുടങ്ങിയവയുമുണ്ട് . കൃഷി, ടൂറിസം പ്രൊജക്ടുകൾ, ഫാം തുടങ്ങിയ എല്ലാറ്റിനും അനുയോജ്യമായ സ്ഥലം.30 വർഷം പഴക്കമുള്ളതും 3 ബെഡ്റൂം അടങ്ങിയതുമായ ഒരു വീടും നിലവിൽ സ്ഥലത്തുണ്ട്. പാലക്കയം തട്ടിലേയ്ക്ക് 2.5 കിലോമീറ്റർ മാത്രം ദൂരം . നടുവിലി ലേയ്ക്ക് 7കിലോമീറ്ററും മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 8089473645,9747140707 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക..