Property ID | : | KP2841 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 34 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 3.5 LAKHS/CENT |
District | : | MALAPPURAM |
City | : | PANG CHEANDI |
Locality | : | AMBALAPARAMBA |
Corp/Mun/Panchayath | : | KURUVA PANCHAYATH |
Nearest Bus Stop | : | MILLUMPADY |
Name | : | SANKARANARAYANAN |
Address | : | |
Email ID | : | |
Contact No | : | 9495377882 |
മലപ്പുറം ജില്ലയിൽ കുറുവ പഞ്ചായത്തിലെ അമ്പലപ്പറമ്പിൽ എല്ലാവിധ ആവശ്യങ്ങൾക്കും അനുയോജ്യമായ 34 സെന്റ് സ്ഥലം വില്പനക്ക് .മലപ്പുറം വളാഞ്ചേരി റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . Residential , commercial ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ സ്ഥലം .ഈ വസ്തുവിന്റെ 50 മീറ്റർ ചുറ്റളവിനുള്ളിൽ ആണ് പിഷാരിക്കൽ temple സ്ഥിതി ചെയ്യുന്നത്.. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 3.5 ലക്ഷം രൂപ . ഈ വസ്തുവിന്റെ 50 മീറ്ററിനുള്ളിൽ തന്നെ പാങ്ങ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളും ,600 മീറ്ററിനുള്ളിൽ തന്നെ ഗവൺമെന്റ് ഹോസ്പിറ്റൽ സൗകര്യവും ലഭ്യമാണ് . ഈ വസ്തുവിന് ഓപ്പോസിറ്റ് ആയി ഒരു ടർഫ് സ്ഥിതി ചെയ്യുന്നു. വേനലിലും വറ്റാത്ത ജല സൗകര്യം ഈ വസ്തുവിൽ ലഭ്യമാണ്.. കിണറിനു പുറമെ ഒരു കുഴൽ കിണറും ഈ വസ്തുവിലുണ്ട്.10തെങ്ങുകളും നിലവിൽ ഈ സ്ഥലത്തുണ്ട്. ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9495377882,9845515505 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക