Property ID | : | KP2880 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 15.5 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 1850 SQ.FT |
Built Year | : | 2000 |
Roof | : | CONCRETE |
Bedrooms | : | 3 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 10 LAKHS/CENT(NEGOTIABLE) |
District | : | THRISSUR |
City | : | GURUVAYOOR |
Locality | : | THAMPURANPADI |
Corp/Mun/Panchayath | : | GURUVAYOOR MUNICIPALITY |
Nearest Bus Stop | : | SOCIETY PADY |
Name | : | RAJAN |
Address | : | |
Email ID | : | |
Contact No | : | 9633360930 |
തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ തമ്പുരാൻപടി എന്ന സ്ഥലത്ത് 15.5 സെന്റ് സ്ഥലവും 1850 SQFT ന്റെ അതിമനോഹരമായ വീടും വില്പനക്ക് . ഗുരുവായൂർ - പൊന്നാനി റോഡ് സ്റ്റേറ്റ് ഹൈവേ frontage ഓട് കൂടിയ വസ്തുവാണിത്. ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 10 ലക്ഷം രൂപ സെന്റിന്. ശാന്തവും സുന്ദരവുമായ സ്ഥലം.മമ്മിയൂർ ദേവീസ് ബേക്കറി ആൻഡ് സൂപ്പർ മാർക്കറ്റിൽ നിന്നും തമ്പുരാൻപടി ജംഗ്ഷനിലേയ്ക്ക് ഒരു കിലോമീറ്റർ ദൂരവും അവിടെ നിന്നും ഈ വസ്തുവിലേയ്ക്ക് ഒരു കിലോമീറ്റർ ദൂരവും മാത്രം ആണ് ഉള്ളത്. ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക