Descriptions
എറണാകുളം ജില്ലയിലെ തൃപ്പൂണിതറയിൽ HILL PALACE റോഡിനോട് ചേർന്ന് 4950 SQFT ന്റെ COMMERCIAL ബിൽഡിങ്ങ് വില്പനക്ക്.നിലവിൽ 60000sqft ന്റെ ഷോപ്പിങ്ങ് കോംപ്ലക്സ് ആണിത്. അതിൽ 4950 sqft ഒഴികെയുള്ള ബാക്കി ഭാഗങ്ങളെല്ലാം തന്നെ വിറ്റു പോകുകയോ വാടകക്ക് കൊടുക്കുകയോ ചെയ്തിട്ടുണ്ട് .ബാക്കിയുള്ള 4950 SQFT ന്റെ ബിൽഡിങ്ങിന് ഉദ്ദേശിക്കുന്ന വില 5.5 കോടി രൂപ . വാടകക്ക് കൊടുക്കാൻ ഉദേശിക്കുന്ന വില SQFT ന് 90 രൂപയാണ് . എല്ലാവിധ COMMERCIAL ആവശ്യങ്ങൾക്കും അനുയോജ്യമായ ബിൽഡിങ്ങ് ആണിത് . തൃപ്പൂണിതറയിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാൾ ആണിത്. ആവശ്യക്കാർ 9961196988,7907465386 എന്നീ നമ്പറിൽ ബന്ധപ്പെടുക