Descriptions
എറണാകുളം ജില്ലയിൽ കരുമല്ലൂർ പഞ്ചായത്തിലെ വെളിയത്തു നാട്ടിൽ 21 സെന്റ് സ്ഥലവും അതേ സ്ഥലത്ത് തന്നെ 2250 SQFT ന്റെയും 1200 SQFT ന്റെയും 2 വീടുകളും വില്പനക്ക്.2250 SQFT ലുള്ള സുന്ദര ഭവനത്തിൽ 5 ബെഡ്റൂമുകളാണ് ഉള്ളത് .1000 SQFT ലുള്ള ഭവനത്തിൽ 3 ബെഡ്റൂമുകളും ഉണ്ട് . മദ്രസ്സ പടി കൊലച്ചിക്കാട് റോഡിലാണ് ഈ സ്ഥലവും വീടുകളും ഉള്ളത് .ഈ വസ്തുവിൽ ജലം , വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.കൂടാതെ Ac, കസേര, മേശ, കട്ടിൽ തുടങ്ങിയ എല്ലാവിധ furnishing facility യും ഈ വസ്തുവിൽ ലഭ്യമാണ് . ഇവിടെ നിന്നും uc കോളേജിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരം മാത്രമാണുള്ളത് . ഇവിടെ നിന്നും എയർപോർട്ടിലേയ്ക്ക് 12 കിലോമീറ്റർ ദൂരം മാണ് ഉള്ളത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 2 കോടി രൂപ . ആവശ്യക്കാർ 9847243273,8289943273,9526750873 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക