Property ID | : | KP2918 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 40 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 1.25 LAKHS/CENT |
District | : | KOTTAYAM |
City | : | ERUMELI |
Locality | : | CHENAPPADY |
Corp/Mun/Panchayath | : | ERUMELI PANCHAYATH |
Nearest Bus Stop | : | VATTTAKATHARA |
Name | : | JOSEKUTTY |
Address | : | |
Email ID | : | |
Contact No | : | 9443184201 |
കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിൽ ചേനപ്പടി എന്ന സ്ഥലത്ത് റെസിഡൻഷ്യൽ കൊമേഴ്സ്യൽ ആവശ്യത്തിന് അനുയോജ്യമായ 40സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. റെസിഡൻഷ്യൽ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്.ഈ വസ്തുവിന്റെ സമീപത്ത് തന്നെയായി ഹെൽത്ത് സെന്റർ, B Pharm കോളേജ് എന്നിവ സ്ഥിതിചെയ്യുന്നു. ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1.25 ലക്ഷം രൂപ. ഈ വസ്തുവിനെ സമീപത്തു തന്നെയായി ശബരിമല എയർപോർട്ട് വരാൻ പോകുന്നു. ഇവിടെ നിന്നും 300 മീറ്റർ അകലത്തിലാണ് ഹിന്ദുസ്ഥാൻ കോളേജ് സ്ഥിതി ചെയ്യുന്നത് . ആവശ്യക്കാർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.