Property ID | : | KP2925 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 7 CENT + 5 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 1100 SQ.FT |
Built Year | : | |
Roof | : | |
Bedrooms | : | 3 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | |
Expected Amount | : | PLEASE CONTACT |
District | : | ALAPPUZHA |
City | : | AMBALAPPUZHA |
Locality | : | KAKKAZHAM |
Corp/Mun/Panchayath | : | AMBALAPPUZHA NORTH PANCHAYATH |
Nearest Bus Stop | : | KAKKAZHAM |
Name | : | RAZAL |
Address | : | |
Email ID | : | |
Contact No | : | 9961736829 |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ കാക്കാഴം എന്ന സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 7 സെന്റ് സ്ഥലവും 1100 SQFT ന്റെ മനോഹരമായ വീടും വില്പനക്ക് .3 ബെഡ്റൂമോട് കൂടിയ മനോഹരമായ വീടാണിത് . ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ഈ വസ്തുവിൽ ലഭ്യമാണ്.ഈ വസ്തുവിന്റെ സമീപത്ത് തന്നെ 5 സെന്റിന്റെ ഒരു പ്ലോട്ട് കൂടി വില്പനക്ക് ഉണ്ട്. NH66 ഹൈവേക്ക് സമീപമാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. Residential ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണിത് . വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും 1.5 കിലോമീറ്റർ അകലത്തിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . ആവശ്യക്കാർ ബന്ധപ്പെടുക