Descriptions
ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിൽ മുഹമ്മ എന്ന സ്ഥലത്ത് എല്ലാവിധ റസിഡൻഷ്യൽ കൊമേഴ്സ്യൽ ആവശ്യങ്ങൾക്കും അനുയോജ്യമായ 12 സെന്റ് സ്ഥലം വില്പനയ്ക്ക്. റോഡ്സൈഡിനോട് ചേർന്നു തന്നെയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. എല്ലാവിധ commercial ആവശ്യങ്ങൾക്കും അനുയോജ്യമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപയാണ് . ഈ വസ്തുവിൽ വീട് നിർമ്മിക്കാനും വീടിനു മുന്നിലായി ഷോപ്പ് നിർമ്മാണത്തിനും പറ്റുന്ന വസ്തുവാണ്.ഈ വസ്തുവിന്റെ സമീപത്ത് തന്നെ പെട്രോൾ പമ്പ്, മസ്ജിദ്, അമ്പലം, സ്കൂൾ, ആശുപത്രി, പള്ളി, കോളേജ് തുടങ്ങിയവ എല്ലാം സ്ഥിതി ചെയ്യുന്നു. ഈ വസ്തുവിന്റെ അടുത്ത് തന്നെ ആണ് മുഹമ്മ ടൗൺ സ്ഥിതി ചെയ്യുന്നത് . ആവശ്യക്കാർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക