Property ID | : | KP2930 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 80 CENT |
Entrance to Property | : | MAIN ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 15 LAKHS/CENT |
District | : | ALAPPUZHA |
City | : | KAYAMKULAM |
Locality | : | ONK JUNCTION |
Corp/Mun/Panchayath | : | KAYAMKULAM MUNICIPALITY |
Nearest Bus Stop | : | KAYAMKULAM |
Name | : | SALEEM |
Address | : | |
Email ID | : | |
Contact No | : | 9846951800 |
ആലപ്പുഴ ജില്ലയിലെ കായംകുളം മുൻസിപ്പാലിറ്റിയിൽ ONK ജംഗ്ഷനിൽ നിന്നും 50 മീറ്റർ മാറി NH66 ൽ റോഡ് സൈഡിൽ 100 അടി FRONTAGE ഓട് കൂടി ദീർഘ ചതുരശ്രാകൃതിയിൽ മതിൽ കെട്ടോടു കൂടിയ 80 സെന്റ് സ്ഥലം വിൽക്കാനുണ്ട് .എല്ലാവിധ RESIDENTIAL,COMMERCIAL ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്. ഫ്ലാറ്റ് നിർമ്മാണം , COMMERCIAL ബിൽഡിങ്ങ് നിർമ്മാണം , ഗോഡൗൺ നിർമ്മാണം, ഷോപ്പിങ്ങ് മാൾ, ഓഡിറ്റോറിയം , വാഹന ഷോറൂം തുടങ്ങിയ മറ്റ് COMMERCIAL ആവശ്യങ്ങൾക്കും ഏറെ അനുയോജ്യമായ സ്ഥലമാണിത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 15 ലക്ഷം രൂപ. ഈ വസ്തുവിന്റെ സമീപത്ത് തന്നെ ആണ് ബസ് സ്റ്റാൻഡ് , പ്രൈവറ്റ് ബസ്സ്റ്റാൻഡ് , MSM കോളേജ്, FIRE STATION, MSM ഹയർ സെക്കന്ററി SCHOOL,INDUS MOTORS , കായംകുളം കുളം TOWN എന്നിവ സ്ഥിതി ചെയ്യുന്നത്. ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9846951800,04792445879 നമ്പറുകളിൽ ബന്ധപ്പെടുക . വാടകക്കാരെയും പരിഗണിക്കും.