Descriptions
കാസർഗോഡ് ജില്ലയിൽ ദേലമ്പാടി പഞ്ചായത്തിൽപെട്ട അഡൂർ എന്ന സ്ഥലത്ത് 5 B/R വീടും 80 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. ദേലമ്പാടി പഞ്ചായത്ത് ഓഫീസിൽ നിന്ന് 1 Km മാത്രം ദൂരെ കുർണൂരിലാണ് ഈ വീടും സ്ഥലവും. പഞ്ചായത്ത് ടാർ റോഡിൽ നിന്ന് സ്ഥലത്തേക്ക് സ്വന്തം റോഡുണ്ട്. ഫിനിഷിങ് ജോലികൾ മാത്രമാണ് ഇനി വീട് പൂർത്തിയാക്കാൻ ബാക്കിയുള്ളത്. എപ്പോഴും ശുദ്ധജലം കിട്ടുന്ന വറ്റാത്ത കിണറും കുഴൽകിണറുമുണ്ട്. 40 വർഷം പഴക്കമുള്ള ഒരു ഓടിട്ട വീടും നിലവിൽ സ്ഥലത്തുണ്ട്. തെങ്ങ്, കവുങ്ങ്, പ്ലാവ്, കുരുമുളക്, മാവ് തുടങ്ങിയ കൃഷികൾ ഇപ്പോൾ സ്ഥലത്തുണ്ട്. ബന്തടുക്കയിലേക്ക് 8 Km ഉം മുള്ളേരിയയിലേക്ക് 14 Km ഉം മാത്രം ദൂരം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 7907945476 എന്ന നമ്പറിൽ ബന്ധപ്പെടുക.