Descriptions
കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് പഞ്ചായത്തിൽ കാക്കയങ്ങാട്- ആറളം ഫാം റോഡിൽ പാല എന്ന സ്ഥലത്ത് 30 സെന്റ് സ്ഥലം വിൽക്കാനുണ്ട് . പാല പള്ളിക്കടുത്താണ് ഈ സ്ഥലം. മെയിൻ റോഡിൽ നിന്നും 300 മീറ്റർ മാത്രം ദൂരെയാണ് ഈ സ്ഥലം. ഈ സ്ഥലം വരെ പഞ്ചായത്ത് റോഡുണ്ട്.20 വർഷം പഴക്കമുള്ള നിലവിൽ താമസമുള്ള ഒരു ഓടിട്ട വീടും സ്ഥലത്തുണ്ട്.8 തെങ്ങ്,10 കവുങ്ങ്,40 റബ്ബർ മരങ്ങൾ മുതലായവ നിലവിൽ സ്ഥലത്തുണ്ട്. വറ്റാത്ത ശുദ്ധജലം കിട്ടുന്ന കിണറുമുണ്ട്. ഹയർ സെക്കന്ററി സ്കൂൾ ,പള്ളി,മദ്രസ്സ, ചർച്ച് , അമ്പലം , ഡിസ്പെൻസറി, ബാങ്ക് , തുടങ്ങിയ എല്ലാസൗകര്യങ്ങളും അടുത്ത് തന്നെ ഉണ്ട്. കാക്കയങ്ങാടേയ്ക്ക് 3കിലോമീറ്ററും ആറളം ഫാമിലേയ്ക്ക് 1/2 കിലോമീറ്ററും മാത്രം ദൂരം . ഈ സ്ഥലം ആവശ്യമുള്ളവർ 9188061115,9847553876 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക