Property ID | : | KP2966 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 8 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 5 LAKHS/CENT |
District | : | CALICUT |
City | : | KATTANGAL |
Locality | : | KATTANGAL |
Corp/Mun/Panchayath | : | CHATHAMANGALAM |
Nearest Bus Stop | : | KATTANGAL |
Name | : | CHATHUKUTTY |
Address | : | |
Email ID | : | |
Contact No | : | 9605778095 |
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിൽ പെട്ട കട്ടാങ്ങലിൽ എല്ലാവിധ residential , commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 8 സെന്റ് സ്ഥലം വില്പനയ്ക്ക്. ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ഈ വസ്തുവിൽ ലഭ്യമാണ് . വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 5 ലക്ഷം രൂപ . ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ റോഡ് സൗകര്യം ലഭ്യമാണ് .മെയിൻ റോഡിൽ നിന്നും 150 മീറ്റർ അകലത്തിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്നും REC യിലേയ്ക്ക് 200 മീറ്റർ ദൂരം മാത്രമാണ് ഉള്ളത് . ഈ വസ്തുവിന്റെ സമീപത്ത് തന്നെ ആയി MVR ക്യാൻസർ സെന്റർ ,KMCT മെഡിക്കൽ കോളേജ്,MES കോളേജ് എന്നിവ സ്ഥിതി ചെയ്യുന്നു . ആവശ്യക്കാർ 9605778095,9605881936 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക