Property ID | : | KP2983 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 38 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 3.5 LAKHS/CENT |
District | : | MALAPPURAM |
City | : | PANG CHEANDI |
Locality | : | VAZHENGAL |
Corp/Mun/Panchayath | : | KURUVA PANCHAYATH |
Nearest Bus Stop | : | VAZHENGAL |
Name | : | KUNJI MUHAMMED |
Address | : | |
Email ID | : | |
Contact No | : | 9447678759 |
മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിൽപെട്ട വാഴേങ്ങലിൽ എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 38 സെന്റ് സ്ഥലം വില്പനക്ക്.ഈ വസ്തുവിൽ 1500 SQFT ലുള്ള ഒരു തറ ഉണ്ട് . വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ ഈ വസ്തുവിൽ ജലം,വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് .പാങ്ങ് - ചേണ്ടിയിൽ നിന്നും വളാഞ്ചേരി മെയിൻ റോഡിന്റെ സൈഡിൽ വരുന്ന പ്ലോട്ട് ആണിത് .ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 3.5 ലക്ഷം രൂപ . ഇവിടെ നിന്നും ചേണ്ടി ടൗണിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.ഇവിടെ നിന്നും 300 മീറ്റർ മാത്രം ദൂരത്തിലാണ് ഇവന്റ് സിറ്റി വാഴേങ്ങൽ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 1 കിലോമീറ്റർ ദൂരത്തിലാണ് സൗത്ത് പാങ്ങ് Alp school സ്ഥിതി ചെയ്യുന്നത് . ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ മദ്രസ , പള്ളി, അമ്പലങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ് . ആവശ്യക്കാർ 9447678759,9656758929 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക