Descriptions
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്തിൽ പെട്ട അരിപ്രയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 25 സെന്റ് സ്ഥലവും 2800 sqft ന്റെ commercial ബിൽഡിങ്ങും വില്പനക്ക്. എല്ലാവിധ commercial ആവശ്യങ്ങൾക്കും ഉപയോഗപ്രദ മായ ബിൽഡിങ്ങ് ആണിത്.ഈ വസ്തുവിൽ ജലം , വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് .3.5 സെന്റ് സ്ഥലത്ത് ആണ് ബിൽഡിങ്ങ് സ്ഥിതി ചെയ്യുന്നത് .21.5 സെന്റ് സ്ഥലം പ്ലെയിൻ land ആണ് . Residential ആവശ്യങ്ങൾക്കും commercial ബിൽഡിങ്ങ് നിർമ്മാണത്തിനും ഏറെ അനുയോജ്യമായ സ്ഥലമാണ് . ഈ വസ്തുവിലേയ്ക്ക് റോഡ് സൗകര്യം ലഭ്യമാണ് . ഈ വസ്തുവിൽ 21.5സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 10.5 ലക്ഷം രൂപയും 2800 sqft ബിൽഡിങ്ങിന് ഉദ്ദേശിക്കുന്ന വില 65 ലക്ഷം രൂപയുമാണ്..commercial ബിൽഡിങ്ങിന്റെ മുകളിലെ നിലയിൽ 2 അപ്പാർട്മെന്റുകളാണ് ഉള്ളത്. സിംഗിൾ ബെഡ്റൂമോട് കൂടിയ അപ്പാർട്മെന്റ് ആണിത്.ഈ വസ്തുവിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ഷോറൂം , മദ്രസ, പള്ളി, അമ്പലങ്ങൾ , സ്കൂൾ തുടങ്ങിയ എല്ലാസൗകര്യങ്ങളും ലഭ്യമാണ് . ആവശ്യക്കാർ 9656396264,8089815672 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക