Descriptions
മലപ്പുറം ജില്ലയിലെ മഞ്ചേരി മുൻസിപ്പാലിറ്റിയിൽ പെട്ട കച്ചേരികുന്നിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 32 സെന്റ് സ്ഥലവും 1900 sqft ന്റെ മനോഹരമായ വീടും വില്പനക്ക്.7 ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത്. ഈ വസ്തുവിൽ ജലം , വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.പയ്യനാട് മലപ്പുറം റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് .ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 1 കോടി 50 ലക്ഷം രൂപ . ഇവിടെ നിന്നും മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ വസ്തുവിന്റെ 300 മീറ്ററിനുള്ളിൽ തന്നെ 3 അമ്പലങ്ങൾ സ്ഥിതി ചെയ്യുന്നു.ഈ വസ്തുവിന്റെ 2 കിലോമീറ്റർ ചുറളവിനുള്ളിൽ തന്നെ ഹോസ്പിറ്റൽ , boys ഹയർ സെക്കന്ററി സ്കൂൾ, ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ് .ഈ വസ്തുവിൽ 14 തെങ്ങ് , 3 തേക്ക്,2 മുള്ളൻ കൈണി, മാവ് , പ്ലാവ് തുടങ്ങിയ മരങ്ങൾ നിലവിൽ ഉണ്ട്. ആവശ്യക്കാർ 7994091209,9947496286 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക