Property ID | : | KP3005 |
Type of Property | : | Commercial Building |
Purpose | : | Sell |
Land Area | : | 4 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 1800 SQ.FT |
Built Year | : | 2019 |
Roof | : | CONCRETE |
Bedrooms | : | 4 SHUTTER,2 ROOM,4 BATHROOM |
Floors | : | 3 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 2 CRORE(NEGOTIABLE) |
District | : | ERNAKULAM |
City | : | VARAPPUZHA |
Locality | : | MARKET ROAD |
Corp/Mun/Panchayath | : | VARAPPUZHA |
Nearest Bus Stop | : | MARKET |
Name | : | JONY JOSEPH |
Address | : | |
Email ID | : | |
Contact No | : | 9567281698 |
എറണാകുളം ജില്ലയിലെ വരാപ്പുഴപഞ്ചായത്തിൽ പെട്ട വരാപ്പുഴ മാർക്കറ്റ് റോഡിൽ 4 സെന്റ് സ്ഥലവും 1800 SQFT ന്റെ COMMERCIAL ബിൽഡിങ്ങും വില്പനക്ക് .3 നിലയോട് കൂടിയ commercial ബിൽഡിങ്ങിൽ 4 ഷട്ടർ റൂമുകളും ,2 റൂമുകളും ,4 ബാത്റൂമുകളും ഉൾപ്പെടുന്നു . വരാപ്പുഴ മാർക്കറ്റ് റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. വരാപ്പുഴ മാർക്കറ്റിന് ഉള്ളിലാണ് ഈ വസ്തു ഉള്ളത് ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 2 കോടി രൂപ.ഇവിടെ നിന്നും വരാപ്പുഴ പഞ്ചായത്തിലേയ്ക്ക് 300 മീറ്റർ ദൂരവും , kseb വരാപ്പുഴയിലേയ്ക്ക് 400 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തുവിൽ നിന്നും 200 മീറ്റർ അകലത്തിലാണ് christking latin church വരാപ്പുഴ സ്ഥിതി ചെയ്യുന്നത്. ആവശ്യക്കാർ 9567281698,6238728972 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക