Descriptions
തൃശ്ശൂർ ജില്ലയിലെ പരപ്പുക്കര പഞ്ചായത്തിൽപെട്ട നന്ദിക്കരയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 11 സെന്റ് സ്ഥലവും 2500 SQFT ന്റെ അതിമനോഹരമായ ഇരുനില വീടും വില്പനക്ക് .4 ബെഡ്റൂമുകളോട് കൂടിയ വീടാണിത്. ഈ വസ്തുവിൽ ജലം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ എല്ലാംതന്നെ ലഭ്യമാണ് .NH47 ശ്രീകൃഷ്ണ ടെമ്പിൾ റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 1 കോടി രൂപ.ഇവിടെ നിന്നും നന്ദിക്കര govt ഹയർ സെക്കന്ററി സ്കൂളിലേക്കും,ശ്രീകൃഷ്ണ ക്ഷേത്രതിലേയ്ക്കും 50 മീറ്റർ ദൂരവും, നെല്ലായി ചർച്ച്, st. Maries ചർച്ച്, നന്ദിക്കര ചർച്ച് എന്നിവിടങ്ങളിലേയ്ക്ക് 500 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ഇവിടെ നിന്നും 50 മീറ്റർ അകലത്തിലാണ് മാതാfurniture industry സ്ഥിതി ചെയ്യുന്നത് . ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9207155016,6282540468 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക