Property ID | : | KP3037 |
Type of Property | : | Godown/warehouse |
Purpose | : | Rent |
Land Area | : | 42 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 10800 SQ.FT AND 9800 SQ.FT |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | PLEASE CONTACT |
District | : | ERNAKULAM |
City | : | KOLENCHERY |
Locality | : | KOLENCHERY |
Corp/Mun/Panchayath | : | IKKARANADU PANCHAYATH |
Nearest Bus Stop | : | KOLENCHERY |
Name | : | SHINY PAUL |
Address | : | |
Email ID | : | |
Contact No | : | 9961707320 |
1) . എറണാകുളം ജില്ലയിലെ ഐക്കരനാട് പഞ്ചായത്തിൽ പെട്ട കോലഞ്ചേരി യിൽ 42 സെന്റ് സ്ഥലവും 10800 SQFT ന്റെ ഗോഡൗണിനും ഷോറൂമിനും അനുയോജ്യമായ ബിൽഡിങ്ങ് വാടകക്കോ ലീസിനോ കൊടുക്കാൻ ഉദ്ദേശിക്കുന്നു .8000 SQFT ന്റെ ടൈൽഡ് പാർക്കിങ്ങ് ഏരിയയോട് കൂടിയ ബിൽഡിങ്ങ് ആണിത് .കൊച്ചി - മധുര നാഷണൽ ഹൈവേ റൂട്ടിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . ഈ വസ്തുവിൽ നിന്നും 100 മീറ്റർ അകലത്തിലാണ് കോലഞ്ചേരി indian ഓയിൽ പമ്പ് സ്ഥിതി ചെയ്യുന്നത്
2) .മേൽ പറഞ്ഞ വസ്തുവിൽ നിന്നും 100 മീറ്റർ മാറി 9800 sqft ന്റെ മറ്റൊരു ബിൽഡിങ്ങും വാടകക്കോ, ലീസിനോ കൊടുക്കാൻ താല്പര്യപ്പെടുന്നു .. കോലഞ്ചേരി കുടുംബശ്രീ ഹോട്ടലിന് ഓപ്പോസിറ്റ് ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് ..
ഗോഡൗണിനും ഷോറൂമിനും ഏറെ അനുയോജ്യമായ ഈ ബിൽഡിങ്ങുകൾ വാടകക്കോ , ലീസിനോ എടുക്കാൻ താല്പര്യം ഉള്ളവർ 9961707320 എന്ന നമ്പറിൽ ബന്ധപ്പെടുക