Descriptions
ആലപ്പുഴ ജില്ലയിലെ കായംകുളം, കണ്ടല്ലൂരിൽ മരക്കാലയത്ത് ജംഗ്ഷന് സമീപം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 15 സെന്റ് സ്ഥലവും 2000 SQFT ന്റെ ഇരുനില വീടും വില്പനക്ക് .4 ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത്. ഈ വസ്തുവിൽ ജലം,വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ശാന്തവും സുന്ദരവുമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 80 ലക്ഷം രൂപ . ഈ വസ്തുവിന്റെ ഗ്രൗണ്ട് ഫ്ലോർ 2009ലും 1st ഫ്ലോർ 2015 ലും പണികഴിപ്പിച്ചിട്ടുള്ളതാണ് . ഈ വസ്തുവിന്റെ സമീപത്ത് തന്നെ ആയി ലോ കോളേജ് സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും NH 47 ലേയ്ക്ക് 3.5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.. കൂടാതെ Educational training center , ആർട്സ് കോളേജ്, ഹൈ സ്കൂൾ , sbi ബാങ്ക് , govt ഹോസ്പിറ്റൽ,സബ് രജിസ്റ്റാർ ഓഫീസ് , പോലീസ് സ്റ്റേഷൻ , ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, പ്രൈമറി ഹെൽത്ത് സെന്റർ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം അടുത്ത് തന്നെ ഉണ്ട്. ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9544942742,7907176600 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക