Descriptions
തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ പഞ്ചായത്തിൽ പെട്ട ഇളനാടിൽ എല്ലാവിധ residential , commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 1 ഏക്കർ 95 സെന്റ് സ്ഥലം വില്പനക്ക്. ഇതിൽ 1ഏക്കർ 3സെന്റ് സ്ഥലം കര ഭൂമിയും 92 സെന്റ് സ്ഥലം നിലം നികത്തിയതുമാണ് .ഇളനാട് തൃശ്ശൂർ മെയിൻ റോഡിൽ കുന്നും പുറം എന്ന സ്ഥലത്താണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. വീട് നിർമ്മാണത്തിനും,ഫാം നിർമ്മാണത്തിനും , commercial ബിൽഡിങ് നിർമ്മാണത്തിനും ഏറെ അനുയോജ്യമായ സ്ഥലമാണിത്. ഈ വസ്തുവിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ പള്ളി , മസ്ജിദ് , മദ്രസ്സ, convent , അമ്പലങ്ങൾ, സ്കൂൾ, ഹോസ്പിറ്റൽ, ബാങ്ക് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.നിലവിൽ ഈ വസ്തുവിൽ 250 വെട്ടുന്ന റബ്ബർ മരങ്ങളുണ്ട് . ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9544874884,9656670037 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക