Descriptions
എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി അത്താണിയിൽ എല്ലാവിധ സൗകര്യങ്ങളോട് കൂടിയ 12.5 സെന്റ് സ്ഥലവും 2000 SQFT ന്റെ അതിമനോഹരമായ വീടും വിൽപ്പനക്ക് .4 ബെഡ്റൂമോട് കൂടിയ വീടാണിത്. ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 9 ലക്ഷം രൂപ . ഇവിടെ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേയ്ക്ക് 6 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത് . ഇവിടെ നിന്നും അത്താണിയിലേയ്ക്ക് 500 മീറ്റർ ദൂരം മാത്രം ആണ് ഉള്ളത്. ഇവിടെ നിന്നും ലോ അക്കാദമിയിലേയ്ക്ക് ഒന്നേ കാൽ കിലോമീറ്റർ ദൂരവുംആണ് ഉള്ളത്. ഈ വസ്തുവിന് സമീപത്ത് തന്നെ ആണ് ചെങ്ങാമനാട് ഹൈ സ്കൂൾ, അമ്പലങ്ങൾ, ചർച്ച് തുടങ്ങിയവ സ്ഥിതി ചെയ്യുന്നത് . ആവശ്യക്കാർ 9746708561,8078186674