Descriptions
കണ്ണൂർ ജില്ലയിൽ ഏരുവേശ്ശി പഞ്ചായത്തിലെ കുടിയാൻമലയിൽ 8 1/2 ഏക്കർ സ്ഥലവും 3 B/R വീടും വിൽക്കാനുണ്ട്. കുടിയാൻമല ടൗണിൽ നിന്ന് 1 Km മാത്രം ദൂരെ പഞ്ചായത്ത് ടാർ/കോൺക്രീറ്റ് റോഡ് സൈഡിലാണ് സ്ഥലം. പ്രകൃതി മനോഹരമായ കാഴ്ചകൾ കൊണ്ട് സമ്പന്നമാണീ സ്ഥലം. റബ്ബർ, തെങ്ങ്, കശുമാവ്, തേക്ക് മറ്റു പലവിധ മരങ്ങൾ തുടങ്ങിയവ നിലവിൽ സ്ഥലത്തുണ്ട്. 15 വർഷം പഴക്കമുള്ള ഒറ്റ നില വീടാണ് സ്ഥലത്തുള്ളത്. 3 B/R, Hall, Work area, Kitchen, 2 Attached bathroom, 1 Common bathroom, തുടങ്ങിയ സൗകര്യങ്ങളാണ് വീടിനുള്ളത്. കാലിത്തൊഴുത്ത്, ബയോ ഗ്യാസ് പ്ലാന്റ്, റബ്ബർ ഷീറ്റ് പുകപ്പുര എന്നീ സൗകര്യങ്ങളുമുണ്ട്. 750 Sqft സൗകര്യമുള്ള വീടാണിത്. വീടും സ്ഥലവും മൊത്തമായി കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. അല്ലെങ്കിൽ വീട് ഉൾപ്പടെ 6 1/2 ഏക്കർ കൊടുക്കും. അതുമല്ലെങ്കിൽ 4 1/2 ഏക്കർ, 1 1/2 ഏക്കർ, 1/2 ഏക്കർ എന്നീ ഭാഗങ്ങളായും ആവശ്യത്തിനനുസരിച്ച് കൊടുക്കുന്നതാണ്. വീട്, കൃഷി, Resort , ടൂറിസം പ്രൊജെക്ടുകൾ, ഫാം തുടങ്ങിയവക്കെല്ലാം അനുയോജ്യമായ മനോഹരമായ സ്ഥലമാണിത്. ഈ സ്ഥലം ആവശ്യമുള്ളവർ 9447411046, 9400618319 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില - 12 ലക്ഷം ഏക്കറിന് (Negotiable).