Descriptions
കണ്ണൂർ കോർപറേഷനിൽ ചാലാടിനടുത്ത് പള്ളിയാംമൂല മോഹനൻപീടികയിൽ 3 B/R വീടും 20 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. പയ്യാമ്പലം ബീച്ച് റോഡ് വഴിയും ഈ സ്ഥലത്തേക്ക് എത്താവുന്നതാണ്. രണ്ട് വഴികളും കോർപറേഷൻ ടാർ റോഡുകളാണ്. 3 ബെഡ്റൂമുകളിൽ രണ്ടെണ്ണം Bathroom attached ആണ്. ഒരു കോമൺ ബാത്ത്റൂമും ഉണ്ട്. മെയിൻറോഡിൽ നിന്ന് 40 മീറ്ററും ബീച്ച് റോഡിൽ നിന്ന് 50 മീറ്ററും മാത്രം ദൂരമാണ് ഈ സ്ഥലത്തേക്കുള്ളത്. തെങ്ങുകളും മറ്റ് മരങ്ങളുമാണ് സ്ഥലത്ത് നിലവിലുള്ളത്. എല്ലാ വിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9778375386, 9074247223 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില- 1 കോടി 80 ലക്ഷം (Negotiable).