Property ID | : | KP3052 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 7 ACRE 15 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 15 LAKHS/ACRE(NEGOTIABLE) |
District | : | KANNUR |
City | : | KARIKKOTTAKKARI |
Locality | : | EDAPPUZHA |
Corp/Mun/Panchayath | : | ARALAM PANCHAYATH |
Nearest Bus Stop | : | EDAPPUZHA |
Name | : | ABDULLA |
Address | : | |
Email ID | : | |
Contact No | : | 9495535605 |
കണ്ണൂർ ജില്ലയിലെ ആറളം പഞ്ചായത്തിൽ കരിക്കോട്ടക്കരിക്കടുത്ത് എടപ്പുഴ എന്ന സ്ഥലത്ത് 7 ഏക്കർ 15 സെന്റ് സ്ഥലം വിൽക്കാനുണ്ട്. എടപ്പുഴ പള്ളിയുടെ ഓപ്പോസിറ്റ് ഭാഗത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. 100 മീറ്റർ മെയിൻറോഡ് Frontage ഉണ്ട്. തെങ്ങ്, കവുങ്ങ്, റബ്ബർ, ജാതി, കുരുമുളക്, പലവിധ മരങ്ങൾ തുടങ്ങിയവയാണ് സ്ഥലത്തുള്ളത്. മുൻഭാഗത്ത് കൂടി PWD ടാർ റോഡ് കടന്ന് പോകുന്നു. ശാന്തസുന്ദരമായ പ്രദേശമാണിത്. എല്ലാവിധ സൗകര്യങ്ങളും 3 Km നുള്ളിൽ ഉണ്ട്. വീട്, വില്ലാ പ്രൊജക്റ്റ്, റിസോർട്ട്, ഫാം, കൃഷി തുടങ്ങിയ എല്ലാറ്റിനും അനുയോജ്യം. കരിക്കോട്ടക്കരിയിലേക്ക് 3 1/2 Km ഉം കീഴ്പള്ളിയിലേക്ക് 4 Km ഉം ഇരിട്ടിയിലേക്ക് 14 Km ഉം മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 9495535605, 9946282229 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില- 15 ലക്ഷം ഏക്കറിന് (Negotiable).