Property ID | : | KP3054 |
Type of Property | : | Commercial Building |
Purpose | : | Sell |
Land Area | : | 45.5 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | WELL |
Built Area | : | 1700+1000+2900 SQ.FT |
Built Year | : | 2019 |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | CEMENT |
Furnishing | : | NO |
Expected Amount | : | 1 CRORE 60 LAKHS(NEGOTIABLE) |
District | : | KANNUR |
City | : | PARIYARAM |
Locality | : | KOTTATHUMCHAL |
Corp/Mun/Panchayath | : | KADANNAPPALLY PANCHAYATH |
Nearest Bus Stop | : | GOVT AYURVEDHA COLLEGE |
Name | : | CALL |
Address | : | |
Email ID | : | |
Contact No | : | 9947889715 |
കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി പഞ്ചായത്തിൽ പരിയാരം ഗവൺമെന്റ് ആയുർവേദ കോളേജിനടുത്ത് കോട്ടത്തുംചാലിൽ പുതുതായി പണി കഴിപ്പിച്ച് കൊണ്ടിരിക്കുന്ന 4 B/R വീടും രണ്ട് ഷട്ടർ ഷോപ്പും ഒരു ഫ്ലോർ മില്ലും അടക്കം 45 1/2 സെന്റ് സ്ഥലം വിൽക്കാനുണ്ട്. 1700 Sqft ഉള്ള ഷോപ്പിൽ 2 വർഷമായി സൂപ്പർ മാർക്കറ്റ് പ്രവർത്തിച്ച് വരികയാണ്. 2 ഷട്ടറുകളാണ് ഇതിനുള്ളത് . ഫ്ലോർ മില്ലും 2 വർഷമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതാണ്. 1000 Sqft ഏരിയയാണ് ഇതിനുള്ളത്. ഇതിന്റെ പിൻഭാഗത്ത് 4 B/R ഉള്ള വീട് പണികഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. Civil വർക്ക് കഴിഞ്ഞു പ്ലാസ്റ്ററിങ്ങ് പൂർത്തീകരിച്ചിരിക്കുകയാണ്. 4 Bath attached Bedrooms ഉം ഒരു Common ബാത്ത്റൂമും ഉണ്ട്. തെങ്ങുകളും വാഴകളുമാണ് നിലവിൽ സ്ഥലത്തുള്ളത്. മൊത്തമായിട്ട് മാത്രമേ കൊടുക്കുകയുള്ളു. 20 മീറ്റർ റോഡ് Frontage ഉണ്ട്. പരിയാരം മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്ന് 2 Km ഉം ആയുർവേദ കോളേജിൽ നിന്ന് 1 1/2 Km ഉം മാത്രം ദൂരം. തളിപ്പറമ്പിലേക്കും പയ്യന്നൂരിലേക്കും 9 Km വീതം മാത്രം ദൂരം. ഈ സ്ഥലവും കെട്ടിടങ്ങളും ആവശ്യമുള്ളവർ 9947889715 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില- 1 കോടി 60 ലക്ഷം (Negotiable).