Property ID | : | KP3062 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 6 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 1680 SQ.FT |
Built Year | : | 2018 |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | MARBONATE |
Furnishing | : | YES |
Expected Amount | : | 70 LAKHS |
District | : | MALAPPURAM |
City | : | PULAMANTHOLE |
Locality | : | PULAMANTHOLE |
Corp/Mun/Panchayath | : | PULAMANTHOLE |
Nearest Bus Stop | : | PULAMANTHOLE |
Name | : | ABDUL SALAM PP |
Address | : | |
Email ID | : | |
Contact No | : | 9744463695 |
മലപ്പുറം ജില്ലയിലെ പുലാമന്തോൾടൗണിൽ നിന്നും 150 മീറ്റർ ഉള്ളിലോട്ടു മാറി 6 സെന്റ് സ്ഥലവും 1680 sqft ന്റെ അതിമനോഹരമായ ഇരു നില വീടും വില്പനക്ക്.4 ബെഡ്റൂമോട് കൂടിയ വീടാണിത്. ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് .ഈ വസ്തുവിന്റെ 1/2 കിലോമീറ്ററിനുള്ളിൽ തന്നെ sbi ബാങ്ക്, ഗ്രാമീണ ബാങ്ക് , ഫെഡറൽ ബാങ്ക് തുടങ്ങിയ എല്ലാവിധ ബാങ്കിങ് സൗകര്യങ്ങളും ലഭ്യമാണ്. കൂടാതെ 1/2കിലോമീറ്റർ ചുറ്റളവിൽ തന്നെ അമ്പലങ്ങൾ, പള്ളികൾ, മദ്രസ്സ, ഹോസ്പിറ്റൽ , ഫാർമസി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . വേനലിലും വറ്റാത്ത കിണർ സൗകര്യം ഈ വസ്തുവിൽ ലഭ്യമാണ് . ഇവിടെ നിന്നും കുന്തിപ്പുഴയിലേയ്ക്ക് 300 മീറ്റർ ദൂരം മാത്രമാണ് ഉള്ളത് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 70 ലക്ഷം രൂപ . താമസത്തിന് അനുയോജ്യമായ ശാന്ത,സുന്ദരമായ സ്ഥലം . നിലവിൽ ഈ വസ്തുവിൽ നന്നായി കായ്ക്കുന്ന 3 തെങ്ങുകളുണ്ട് . ആവശ്യക്കാർ 9744463695,9567941626 എന്ന നമ്പറിൽ ബന്ധപ്പെടുക