Descriptions
കോട്ടയം ജില്ലയിലെ കരൂർ പഞ്ചായത്തിൽ ളാലം വില്ലേജിൽ എല്ലാവിധ residential ആവശ്യങ്ങൾക്കും അനുയോജ്യമായ 5 ഏക്കർ സ്ഥലം വില്പനക്ക്.വീട് നിർമ്മാണത്തിനും, വില്ലകൾക്കും , കൃഷി ആവശ്യങ്ങൾക്കും ഏറെ അനുയോജ്യമായ വസ്തുവാണിത്.ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില ഏക്കറിന് 65 ലക്ഷം രൂപ.. നിലവിൽ ഈ വസ്തുവിൽ റബ്ബർ കൃഷിയും പൈനാപ്പിൾ കൃഷിയും ആണ് ഉള്ളത്.ഈ വസ്തുവിന്റെ സമീപത്ത് കൂടി തന്നെ ഒരു ചെറിയ പുഴ (പയപ്പാറ്റിൽ ) കടന്ന് പോകുന്നുണ്ട്.ശാന്തവും സുന്ദരവുമായ സ്ഥലം.പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9446211182 എന്ന നമ്പറിൽ ബന്ധപ്പെടുക